Top Storiesവേടന്‍ എത്താന്‍ വൈകിയതിനാല്‍ പരിപാടി ആരംഭിച്ചത് ഒന്നരമണിക്കൂര്‍ വൈകി; റെയില്‍പ്പാളം, ബീച്ച് എന്നിവിടങ്ങളിലൂടെ ടിക്കറ്റില്ലാതെയും ആളുകള്‍ ഇരച്ചുകയറി; പൊലീസിനും നിയന്ത്രിക്കാനായില്ല; ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സുരക്ഷാ വീഴ്ചയില്‍ വിശദീകരണവുമായി ബിആര്ഡിസിസ്വന്തം ലേഖകൻ30 Dec 2025 11:19 AM IST